Advertisement

മുന്‍ കേരള രഞ്ജി ക്യാപ്റ്റന്‍ അശോക് ശേഖര്‍ അന്തരിച്ചു

February 10, 2019
1 minute Read

മുന്‍ കേരള രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അശോക് ശേഖര്‍ (73) അന്തരിച്ചു. കണ്ണൂരിലെ ആസ്പത്രിയില്‍ കുറച്ചു നാളായി ചികിത്സയിലായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന അശോക് ശേഖര്‍ 1970-71, 72-73,74-75 സീസണുകളില്‍ കേരള ടീമിനെ നയിച്ചിട്ടുണ്ട്.

കേരളത്തിനു വേണ്ടി 35 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള അശോക് ശേഖര്‍ 68 ഇന്നിങ്‌സുകളില്‍ നിന്നായി 808 റണ്‍സ് നേടിയിട്ടുണ്ട്. 49 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. എസ്.ബി.ടി. ഉദ്യോഗസ്ഥനായിരുന്ന അശോക് ശേഖര്‍ ബി.സി.സി.ഐ. യുടെ മാച്ച് റഫറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top