ഇന്നായിരുന്നെങ്കില്‍ വൈക്കം മുഹമ്മദ് ബഷീറിന് പോലീസ് കാവല്‍ വേണ്ടി വരുമായിരുന്നെന്ന് മുഖ്യമന്ത്രി

വൈക്കം മുഹമ്മദ് ബഷീര്‍ ഇക്കാലത്താണ് ജീവിച്ചിരുന്നതെങ്കില്‍ ‘ഭഗവത് ഗീതയും കുറെ മുലകളും’ എന്ന കൃതിയുടെ പേരില്‍ പോലിസ് കാവല്‍ ഏര്‍പ്പെടുത്തേണ്ടി വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്നത്തെ പല എഴുത്തുകാരുടെയും കൃതികള്‍ അത്തരത്തിലുള്ളതായിരുന്നു.സാമൂഹ്യ പരിഷ്‌കരണത്തിനായി അവര്‍ ധീരമായി ഇടപെട്ടിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
നമ്മുടെ നാടിനെ ഇരുണ്ട കാലത്തേയ്ക്ക് തള്ളിവിടാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. ആ പ്രതിരോധമാണ് വനിതാ മതിലിലൂടെ കണ്ടത്.അതിനെതിരെയും അപശബ്ദങ്ങള്‍ ഉണ്ടായി. അത് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here