Advertisement

അന്നങ്ങനെ ഇന്നിങ്ങനെ!

February 11, 2019
0 minutes Read

പ്രളയ സമയത്ത് എല്ലാവരും ഏറ്റവും കൂടുതല്‍ കണ്ട വീഡിയോയാണിത്. മലപ്പുറം വണ്ടൂരിലെ റോഡാണ് ഇത്തരത്തില്‍ തകര്‍ന്ന് വീണത്. ആളുകള്‍ നോക്കി നില്‍ക്കെ റോഡിനെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന പാളിയും അടര്‍ന്ന് വീണത്. ഇവിടെ സൈന്യത്തിന്റെ സഹായത്തോടെ പാലം നിര്‍മ്മിച്ചതും പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞു. ഈ റോഡ് ഇപ്പോള്‍ പൂര്‍ണ്ണമായും ഗതാഗത യോഗ്യമായിരിക്കുകയാണ്. 25ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് സഞ്ചാര യോഗ്യമാക്കിയത്. ഇതിന്റെ വീഡിയോ മുഖ്യമന്ത്രി ഫെയ്സ് ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top