പാർലമെന്റ് സമ്മേളനത്തിന് ഇന്ന് സമാപനം

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് സമാപനം. പതിനാറാം ലോകസഭയുടെ അവസാനത്തെ സമ്മേളനമാകും ഇന്നത്തേത്. കുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ നിയമം ശക്തമാക്കാനുള്ള ഭേഭഗതി അവസാന സമ്മേളന ദിവസ്സം ലോകസഭ പരിഗണിയ്ക്കും. മുത്തലാക്ക് ഭേഭഗതിയും ഉപഭോക്ത്യ സംരക്ഷണ ഭേഭഗതിയും അടക്കം പതിമൂന്ന് ബില്ലുകളാണ് രാജ്യസഭ ഇന്ന് പരിഗണിയ്ക്കാൻ നിശ്ചയിച്ചിട്ടുള്ളത്. മുത്തലാക്ക് നിരോധന ഓർഡിനൻസിനെ എതിർത്ത് സി.പി.എം രാജ്യസഭയിൽ പ്രമേയം അവതരിപ്പിയ്ക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here