വയനാട്ടിൽ സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ

വയനാട്ടിൽ സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പടിഞ്ഞാറത്തറ മഞ്ഞൂറ ചാക്കോ മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Read More : പോക്‌സോ കേസ് പ്രതിയായ ഇമാം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്
ഒരു വര്‍ഷമായി ഏഴും,അഞ്ചും വയസ്സുളള കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിക്കെതിരെ അഞ്ച് പോക്‌സോ കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here