ഡൽഹിയിൽ വീണ്ടും തീപിടുത്തം

ഡൽഹി നരെയ്‌നയിലെ ഫാക്ടറിയിൽ വൻ തപിടുത്തം. പ്രദേശത്തെ പേപ്പർ കാർഡ് ഫാക്ടറിയിലാണ് തീപിടുത്തം. ഇരുപതോളം ഫയർ എഞ്ചിനുകളെത്തി തീയണക്കുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് തീപിടുത്തമുണ്ടായത്.
രണ്ട് ദിവസം മുമ്പാണ് ഡെൽഹിയിലെ കരോൾ ബാഗിൽ തീപിടുത്തമുണ്ടായത്. 17 പേരാണ് അപകടത്തിൽ മരിച്ചത്. കരോൾ ബാഗിലെ ഹോട്ടൽ അർപിത് പാലസിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More : ഡൽഹി തീപിടുത്തം; മരണസംഖ്യ 17 ആയി
കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. തീ പിടുത്തതിൽ മൂന്ന് മലയാളികളും മരിച്ചു. വിദ്യാസാഗർ,ജയ, നളിനി അമ്മ എന്നിവരാണ് മരിച്ചത്.
#WATCH A medium category fire broke out at a paper card factory in Naraina Industrial Area, Phase I, early morning today; Total 23 fire tenders engaged in fire fighting operations, no casualties reported pic.twitter.com/l6wiOjfELO
— ANI (@ANI) February 14, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here