പ്രണയ ദിനത്തില്‍ ചതിയുടെ കഥയുമായി ഹേറ്റ് സ്റ്റോറി

പ്രണയ ദിനത്തില്‍ പ്രണയത്തെ കുറിച്ചുള്ള നിരവധി വീഡിയോകളും, ഷോര്‍ട്ട് ഫിലിമുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഒപ്പം തേപ്പുകഥകളും ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ഈ പതിവ് തെറ്റിച്ച് പ്രതികാരത്തിന്റെ കഥയുമായി എത്തിയിരിക്കുകയാണ് ഹേറ്റ് സ്റ്റോറി എന്ന ഹ്രസ്വചിത്രം.
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഭിലാഷ് വിശ്വനാഥാണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍. ഷിഹാബ് മൂന്നാറിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ദീപക് എസ് നായരുടേതാണ് ക്യാമറ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here