എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം തടഞ്ഞ കീഴ്ടക്കോടതി വിധിക്ക് സ്റ്റേ ഇല്ല
വെള്ളാപ്പള്ളിയ്ക്ക് വീണ്ടും തിരിച്ചടി. എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം തടഞ്ഞ കീഴ്ടക്കോടതി വിധിക്ക് സ്റ്റേ ഇല്ല. കൊല്ലം മുൻസിഫ് കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ ജില്ലാ കോടതി വിസമ്മതിക്കുകയായിരുന്നു. എസ്എൻഡിപി യോഗവും വെള്ളാപ്പള്ളി നടേശനും നൽകിയ അപ്പീൽ പിന്നീട് പരിഗണിക്കും.
സ്റ്റേ ആവശ്യപ്പെട്ട് വെള്ളാപ്പള്ളി ഉച്ചയ്ക്ക് ഹൈക്കോടതിയെ സമീപിച്ചു. ജില്ലാ കോടതിയെ സമീപിക്കാൻ ആയിരുന്നു നിർദേശം.
Read More: തിരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here