Advertisement

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി; കുമാര്‍ സാഹ്നി ചെയര്‍മാന്‍,നവ്യ നായര്‍ അംഗം

February 15, 2019
0 minutes Read

2018ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറിയെ പ്രഖ്യാപിച്ചു. സംവിധായകന്‍ കുമാര്‍ സാഹ്നി സിനിമാവിഭാഗം ജൂറി ചെയര്‍മാനും, പി.കെ. പോക്കര്‍ രചനാവിഭാഗം ജൂറി ചെയര്‍മാനുമാണ്. ഷെറി ഗോവിന്ദന്‍, ജോര്‍ജ് ജോസഫ്, കെ.ജി. ജയന്‍, മോഹന്‍ദാസ്, വിജയകൃഷ്ണന്‍, ബിജു സുകുമാരന്‍, ബേണി ഇഗ്‌നേഷ്യസ്, നവ്യ നായര്‍ എന്നിവരാണ് സിനിമാ വിഭാഗം അംഗങ്ങള്‍.

ഡോ. ജിനേഷ് കുമാര്‍ എരമോം, സരിത വര്‍മ്മ എന്നിവരാണ് രചനാവിഭാഗം അംഗങ്ങള്‍. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അംഗമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top