Advertisement

കുറ്റവാളികള്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി

February 19, 2019
0 minutes Read
cm

പെരിയയിലെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  അക്രമം ഏറ്റുവാങ്ങേണ്ടി വന്ന പാര്‍ട്ടിയാണ് സിപിഎം. കൊലപാതകം നാട് അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊലപാതകം നടത്തേണ്ട ആവശ്യം സിപിഎമ്മിനില്ല. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണ്. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ നടത്തേണ്ട കാര്യങ്ങള്‍ സിപിഎമ്മിനില്ല. രാഷ്ട്രീയ ബോധം ഉള്ളവരാരും ഇങ്ങനെ കൊല ചെയ്യില്ല. സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ രണ്ട് യാത്ര നടക്കുന്ന സമയം കൂടിയാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top