Advertisement

കായംകുളത്ത് വാഹനാപകടത്തില്‍ ഒരു മരണം

February 20, 2019
Google News 0 minutes Read
accident

കായംകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പോലീസ് സ്റ്റേഷനിൽ സമീപം കെപി റോഡിലാണ് അപകടമുണ്ടായത്. ടാങ്കർലോറിയും ബൈക്കുമായി കൂട്ടിയിടിച്ച് ചുനക്കര സ്വദേശി സൂരജ് ആണ് മരിച്ചത് .ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here