Advertisement

തണല്‍ ചാരിറ്റിയുടെ നാലാം വാര്‍ഷികം ജിദ്ദയില്‍ ആഘോഷിച്ചു

February 23, 2019
1 minute Read

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന തണല്‍ ചാരിറ്റിയുടെ നാലാം വാര്‍ഷികം ജിദ്ദയില്‍ ആഘോഷിച്ചു. ഇബ്രാഹീം പേങ്ങാടന്‍റെ അധ്യക്ഷതയില്‍ നടന്ന പരിപാടി എ.പി കുഞ്ഞാലിഹാജി ഉദ്ഘാടനം ചെയ്തു.

Read Also : ജിദ്ദയില്‍ പാണ്ടിക്കാട് പഞ്ചായത്ത് കൂട്ടായ്മയും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി സൗജന്യ വൃക്കരോഗ നിര്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കേരളത്തിനകത്തും പുറത്തും ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പി.എ ചെറീത്, ഗോപി നെടുങ്ങാടി, ഷാനവാസ് തലപ്പില്‍, ലുലു സൈനി തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top