Advertisement

മലപ്പുറം ചങ്ങരംകുളത്ത് കാർ അപകടത്തിൽ രണ്ട് മരണം

February 24, 2019
Google News 0 minutes Read

മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് കാർ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിബിൻ (29), സമർ പി.യൂസഫ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു.  അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here