Advertisement

ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു

February 27, 2019
Google News 0 minutes Read

ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു. കരോള്‍ ബാഗില്‍ പദ്മ സിങ് റോജിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. ബുധനാഴ്ച രാവിലെ8.40 ഓടെയാണ് സംഭവം.

കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വീടുകളും കടകളുമാണ് ഉണ്ടായിരുന്നതെന്ന് അഗ്നിശമന വിഭാഗം പറയുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here