കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം ജില്ലാ കളക്ടര്‍ അന്വേഷിക്കും. ആരോഗ്യ മന്ത്രി...
ഷിംലയിലെ ഭട്ടകുഫർ പ്രദേശത്താണ് ഇന്ന് പുലർച്ചെ അഞ്ച് നില കെട്ടിടം തകർന്നു വീണത്. ചാംയാന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കുള്ള വഴിയിലാണ്...
തൃശൂരിൽ കെട്ടിടം തകർന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. സംഭവത്തെക്കുറിച്ച് വിവിധ വകുപ്പുകൾ അന്വേഷിയ്ക്കും....
ചെന്നൈയിൽ നൂറ് വർഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീക്ക് ദാരുണാന്ത്യം. എൻ എസ് സി ബോസ് റോഡിലാണ് അപകടമുണ്ടായത്....
മുംബൈ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മരണസംഖ്യ 39 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി...
മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 13 ആയി. അഞ്ചോളം പേര്‍ ഇനിയും കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന....
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് രണ്ട് മരണം. മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെ കാജർപുരയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ...
മുംബൈയിൽ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. ബോറിവല്ലി ലോകമാന്യ തിലക് റോഡിന് സമീപമുള്ള കെട്ടിടമാണ് തകർന്ന് വീണത്. ഇന്ന്...
ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു. കരോള്‍ ബാഗില്‍ പദ്മ സിങ് റോജിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്....
ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് നാല് നില കെട്ടിടം തകര്‍ന്നുവീണു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുപതോളം പേര്‍...