Advertisement
പാലക്കാട് കെട്ടിടം തകര്‍ന്ന സംഭവം; ഏഴു പേരെ രക്ഷപ്പെടുത്തി

പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് മൂന്ന് നില കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ഏഴു പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ ആളുകള്‍...

പാലക്കാട് കെട്ടിടം തകര്‍ന്ന് അപകടം; ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം (വീഡിയോ)

പാലക്കാട് മൂന്ന് നില കെട്ടിടം തകര്‍ന്നുവീണതിനടിയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ദുരന്തനിവാരണ സേന പാലക്കാട്ടേക്ക്...

പാലക്കാട് വ്യാപാര സ്ഥാപനം തകര്‍ന്ന് വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പാലക്കാട് നഗരത്തില്‍ വ്യാപാര സ്ഥാപനം തകര്‍ന്നു വീണു. മുനിസിപ്പല്‍ ബസ്റ്റാന്റിന് സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. തകര്‍ന്ന കെട്ടിടത്തിനടിയില്‍പ്പെട്ട അഞ്ച്...

മുബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 12ആയി

മും​ബൈ​യി​ൽ നാ​ലു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു....

ഹൈദ്രാബാദില്‍ കെട്ടിടം തകര്‍ന്ന് പത്ത് പേര്‍ മരിച്ചു

ഹൈദ്രാബാദിലെ നാനക് രാംഗുഡയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം...

Page 2 of 2 1 2
Advertisement