ചെന്നൈയിൽ നൂറ് വർഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീക്ക് ദാരുണാന്ത്യം; 2 പേർക്ക് പരുക്ക്

ചെന്നൈയിൽ നൂറ് വർഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീക്ക് ദാരുണാന്ത്യം. എൻ എസ് സി ബോസ് റോഡിലാണ് അപകടമുണ്ടായത്. വഴിയോര കച്ചവടം നടത്തിയിരുന്ന ഗംഗാദേവിയെന്ന സ്ത്രീയാണ് മരിച്ചത്. ( Chennai building collapses Woman dies ).
Read Also: ഇടിച്ച ലോറി ബൈക്കുമായി നീങ്ങിയത് 20 മീറ്ററോളം; പിതാവിനും മകള്‍ക്കും ദാരുണാന്ത്യം
ശരവണൻ, ശിവകുമാർ എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറ് വർഷത്തോളം പഴക്കമുള്ള ഇരുനിലകെട്ടിടമാണ് ഇടിഞ്ഞു വീണത്.
Story Highlights: Chennai building collapses Woman dies
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here