Advertisement
കാസര്‍കോഡ് ബേഡകത്ത് തമിഴ്‌നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കാസര്‍ഗോഡ് ബേഡകത്ത് യുവാവ് കടയ്ക്കുള്ളില്‍ വെച്ച് തീകൊളുത്തിയ യുവതി മരിച്ചു. ബേഡകം മണ്ണടുക്കം സ്വദേശി രമിതയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മംഗളൂരുവിലെ...

ഭര്‍തൃവീട്ടില്‍ വെച്ച് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍തൃവീട്ടില്‍ വെച്ച് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അധികാരത്തൊടി സ്വദേശി അന്‍വറിനെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി...

അസുഖ ബാധിതയായ വയോധികയെ മക്കള്‍ ഉപേക്ഷിച്ചതായി പരാതി

അസുഖ ബാധിതയായ വയോധികയെ മക്കള്‍ ഉപേക്ഷിച്ചതായി പരാതി. വടക്കാഞ്ചേരി കൊടുമ്പില്‍ താമസിക്കുന്ന 68 വയസുകാരി കാളിയെയാണ് മക്കള്‍ ഉപേക്ഷിച്ചത്. കട്ടിലില്‍...

സംരംഭക ലോകത്ത് ഇന്ത്യൻ പെൺകരുത്ത്; സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഏഴ് കൊല്ലത്തിനിടെ ഇരട്ടിയായെന്ന് സാമ്പത്തിക സർവേ

ഏഴ് വർഷത്തിനിടെ ആദ്യമായി, ഇന്ത്യയുടെ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് (FLFPR) ഗണ്യമായി ഉയർന്നെന്ന് സാമ്പത്തിക സർവെ. 2017-18 ലെ...

അശ്ലീല സന്ദേശം അയച്ചു; എ.ഐ.എ.ഡി.എം.കെ. നേതാവിനെ ചൂല് കൊണ്ട് തല്ലി യുവതികൾ

അശ്ലീല സന്ദേശം അയച്ച എ.ഐ.എ.ഡി.എം.കെ. നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികൾ. 60-കാരനായ എം.പൊന്നമ്പലത്തെ ആണ്‌ യുവതികൾ ചൂല് കൊണ്ട് തല്ലിയത്....

ബെംഗളൂരു നഗരത്തില്‍ അരുംകൊല: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

ബെംഗളൂരു നഗരത്തില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. കാല്‍ക്കരെ തടാകത്തിന്റെ സമീപത്ത് നിന്നാണ് ബംഗ്ലാദേശ് സ്വദേശിനിയായ 28കാരിയുടെ...

തൊഴിലിൻ്റെ നിർവചനം മാറ്റണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി; ‘വീട്ടമ്മമാരുടെ ജോലിക്കും സ്വയംതൊഴിലിനും മൂല്യം കൽപ്പിക്കണം’

തൊഴിൽ (Job) എന്ന വാക്കിൻ്റെ നിർവചനം മാറ്റണമെന്ന നിലപാടുമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ. വീട്ടമ്മമാരായ സ്ത്രീകളെയും സ്വയംതൊഴിൽ...

പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കാൻസർ സാധ്യത കൂടുതൽ, പൊണ്ണത്തടി പ്രധാനകാരണമോ? നേരത്തെ കണ്ടുപിടിക്കാം…

യുഎസിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കാൻസർ സാധ്യത കൂടുതലെന്ന് പഠനം. 50 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലെ കാൻസർ...

മൂത്ത സഹോദരിയെ സ്‌നേഹിക്കുന്നതില്‍ അസൂയ: 71 കാരിയായ അമ്മയെ കുത്തിക്കൊന്ന് ഇളയമകള്‍

മൂത്ത സഹോദരിയെ കൂടുതല്‍ സ്‌നേഹിക്കുന്നതില്‍ അസൂയപൂണ്ട് അമ്മയെ കുത്തിക്കൊന്ന് ഇളയമകള്‍. കൊലപാതകത്തിന് ശേഷം 41 കാരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി...

സ്ത്രീകള്‍ക്ക് ജോലി നല്‍കിയാല്‍ അടച്ചു പൂട്ടും: അഫ്ഗാനിസ്ഥാനിലെ എന്‍ജിഒ കള്‍ക്ക് താലിബാന്റെ മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കുന്ന എല്ലാ ദേശീയ, വിദേശീയ സര്‍ക്കാരിതര സ്ഥാപനങ്ങളും (എന്‍ ജി ഒ ) അടച്ചുപൂട്ടുമെന്ന് താലിബാന്‍....

Page 1 of 171 2 3 17
Advertisement