സൗബിന് പുതിയ വീട്

പുതിയ വീടിന്റെ ചിത്രം പങ്കുവച്ച് സൗബിന് ഷാഹിറും ഭാര്യയും. ഇന്‍സ്റ്റാഗ്രാമിലാണ് പുതിയ വീടിന്റെ ചിത്രം താരം പങ്കുവച്ചത്.
നമ്മള് ഒരുമിച്ച് തുടക്കം കുറിച്ചവയില്‍ വച്ച് ഏറ്റവും സ്പെഷ്യല്‍ ഇതാണെന്നാണ് സൗബിന് ഫോട്ടോ പങ്കുവച്ച് കുറിച്ചത്. 2017ഡിസംബര്‍ മാസത്തിലായിരുന്നു സൗബിന്റേയും കോഴിക്കോട് സ്വദേശിനി ജാമിയ സഹീറിന്റേയും വിവാഹം. അതേ വര്‍ഷം ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here