Advertisement

തിരുവനന്തപുരത്ത് വനിതാ പൈലറ്റിനെ ടാക്‌സി ഡ്രൈവര്‍ അപമാനിച്ചതായി പരാതി

March 9, 2019
0 minutes Read

തിരുവനന്തപുരത്ത് വനിതാ പൈലറ്റിനെ ടാക്‌സി ഡ്രൈവര്‍ അപമാനിച്ചതായി പരാതി. ടാക്‌സി ഡ്രൈവര്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് പരാതി. ഡല്‍ഹി സ്വദേശിനിയായ പൈലറ്റിനാണ് ദുരനുഭവം. പൈലറ്റിന്റെ പാരതിയില്‍ വലിയതുറ പൊലീസ് കേസെടുത്തു.

ഇന്നലെ വനിതാ ദിനത്തിലാണ് സംഭവം നടന്നത്. ഹോട്ടലിലേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കെയാണ് ഡ്രൈവര്‍ മോശമായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top