അപ്പച്ചന്റെ പാസ്പോര്‍ട്ട്, അഥവാ അമ്മയുടെ പറ്റ് ബുക്ക്, വീഡിയോ പങ്കുവച്ച് മകന്‍

passport

അച്ഛന്റെ പാസ്പോര്‍ട്ട് പറ്റുബുക്കാക്കിയ അമ്മയുടെ വീഡിയോ പങ്കുവച്ച് മകന്‍. ആര്‍ക്കും ഈ ഗതി വരുത്തരുതെന്ന മുഖവുരയോടെയാണ് മകന്റെ വീഡിയോ ആരംഭിക്കുന്നത്. അത്യാവശ്യം ഉള്ളവരുടെ ഫോണ്‍ നമ്പര്‍, ആര്‍ക്കൊക്കെ പണം നല്‍കി എന്നതിന്റേയും കണക്കാണ് പാസ്പോര്‍ട്ടില്‍ ഉള്ളത്. എണ്ണ വാങ്ങിയതിന്റെ കണക്ക് വരെ പാസ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top