ദൈവമേ എന്ന് വിളിച്ച് മോഹന്‍ലാലിന്റെ കേക്കുമുറി, സര്‍പ്രൈസ് കേക്ക് ഒരുക്കിയത് സുപ്രിയ

cake

ലൂസിഫര്‍ എന്ന ചിത്രം പുറത്തിറങ്ങിയതിനോടൊപ്പം ആഘോഷവും ആരംഭിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ലൂസിഫറിനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ വിജയാഘോഷമാണിത്. ലൂസിഫറിന്റെ ചിത്രീകരണ വിശേഷങ്ങള്‍ ടോപ്പിംഗായി ചേര്‍ത്ത് കേക്ക് ഒരുക്കി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും സര്‍പ്രൈസ് നല്‍കി. ഭാര്യയുടെ സ്നേഹ സമ്മാനത്തിന് പൃഥ്വി നന്ദി പറയുന്നുമുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top