കോഴിക്കോട് ട്രാൻസ്‌ജെൻഡർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

kochi women found dead

കോഴിക്കോട് കെഎസ് ആർടിസിക്കു പിൻവശം യുകെഎസ് റോഡിൽ ദുരൂഹ സാഹചര്യത്തിൽ ട്രാൻസ്ജൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി.  മൈസൂർ സ്വദേശിയും കണ്ണൂരിൽ താമസക്കാരിയുമായ ഷാലു വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തന്നെയാരോ ആക്രമിച്ചുവെന്ന പരാതിയുമായി ഇന്നലെ ഷാലു കോഴിക്കോട്ടെ പുനർജനി സംഘത്തെ സമീപിച്ചിരുന്നു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ഇൻക്വസ്റ്റ് നടപടികൾ പുരോഗിമിക്കുകയാണ് .

 

updating………

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top