മലപ്പുറത്ത് വാഹനാപകടം; രണ്ട് മരണം

മലപ്പുറം പനങ്ങാങ്ങരയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കുടുംബമായി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അരക്കുപറമ്പ് സ്വദേശി പട്ടണം വീട്ടിൽ ഹംസപ്പയും മകൻ പത്ത് വയസുകാരൻ ബാദുഷ എന്ന മോനുവാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
updating……
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here