മലപ്പുറം വണ്ടൂരിൽ മൂന്നര വയസ്സുകാരിക്ക് ക്രൂരമർദ്ദനം

child kidnapping

മലപ്പുറം വണ്ടൂരിൽ മൂന്നരവയസുകാരിക്ക് ക്രൂരമർദ്ദനം. കുട്ടിയുടെ വല്യമ്മയാണ് മർദ്ദിച്ചത്. കുട്ടിയുടെ കഴുത്തിലും കൈകളിലും കാലുകളിലും അടിയേറ്റ പാടുകളുണ്ട്. ദിവസങ്ങളായി ആവശ്യത്തിന് ഭക്ഷണം കൊടുത്തിട്ടുമില്ല. കുട്ടിയെ ചൈൽഡ് ലൈൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

updating…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top