യുപിയിൽ ഐ​പി​എ​ൽ വാതുവെപ്പ് സംഘം പിടിയിൽ

ക്രി​ക്ക​റ്റ് വാ​തു​വെപ്പ് സം​ഘം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പി​ടി​യി​ൽ. 9 പേരടങ്ങുന്ന സംഘത്തെയാണ് പേ​രെ​യാ​ണ് ഐ​പി​എ​ൽ വാ​തു​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് പി​ടി​കൂ​ടി​യ​ത്.

ഏകദേശം 4 ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണുകളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും സം​ഘ​ത്തി​ൽ​നി​ന്നും അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

കഴിഞ്ഞ ആഴ്ചയും ഒരു സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായിരുന്ന തുഷാർ അറോത്തെയും സംഘവുമാണ് കഴിഞ്ഞയാഴ്ച പിടിയിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top