ഷാര്‍ജയില്‍ നിന്ന് യുഎസ് ലേക്ക്‌ ഈഥന്‍ സ്റ്റീം ക്രാക്കര്‍ മൊഡ്യൂളുകള്‍

ഷാര്‍ജയില്‍ നിന്ന് യുഎസ് ലേക്ക്‌ ഈഥന്‍ സ്റ്റീം ക്രാക്കര്‍ യൂണിറ്റിനുവേണ്ടിയുള്ള മൊഡ്യൂള്‍ കയറ്റുമതി ആരംഭിച്ചു.1.7 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മൊഡ്യൂളുകള്‍ ടെക്‌സസിലെ പോര്‍ട്ട് ആര്‍തറിലേക്കാണ് എത്തിത്തുടങ്ങുക.

അമേരിക്കന്‍ കമ്പനിയായ ടോട്ടലാണ്  ഖത്തറില്‍ നിന്ന് മൊഡ്യൂളുകള്‍ വാങ്ങുക.  ഒരു അമേരിക്കന്‍ കമ്പനിക്കുവേണ്ടി ആദ്യമായാണ് യു.എ.ഇ. യില്‍നിന്നുള്ള ഒരു കമ്പനി ഏറ്റെടുത്തു ചെയ്യുന്നത്.

‘നാടിന്റെ പുരോഗതിയില്‍ പങ്കുവഹിക്കാനായതില്‍ സന്തോഷമുണ്ടെന്ന്’ ക്വാളിറ്റി ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടര്‍ പറയുന്നു. 1,400 ബഹുരാഷ്ട്ര തൊഴിലാളികളുടെ പ്രയത്‌നത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top