Advertisement

ലോക ബാങ്ക് അവാർഡ് പ്രഖ്യാപിച്ചു

April 13, 2019
Google News 1 minute Read

വാഷിംഗ്ടൺ ആസ്ഥാനമായുള്ള വേൾഡ് ബാങ്ക് കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് ലോക ബാങ്ക് അവാർഡ് പ്രഖ്യാപിച്ചു. ആഗോളതലത്തിൽ സാമ്പത്തിക വികസനത്തിനും സമാധാനത്തിനും നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.

ലോക ബാങ്ക് എക്‌സിക്യുട്ടീവ് ഓഫിസർ ക്രിസ്റ്റിലിന ജോർജിവിയ, വാഷിങ്ടണിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ലോക ബാങ്കിന്റെ മിഡിൽ ഈസ്റ്റ്  നോർത്ത് ആഫ്രിക്ക വിഭാഗം വൈസ് പ്രസിഡന്റ് , ഫെറിഡ് ബെൽഹജ് , 28 മുതൽ 30 വരെ കുവൈത്തിൽ നടത്തുന്ന സന്ദർശനത്തിനിടെ അവാർഡ് സമ്മാനിക്കും.

Read Also : ‘ വേള്‍ഡ് ബാങ്ക് ലാവലിനെ ഡീബാര്‍ ചെയ്തിട്ടും എന്തിനാണ് നിക്ഷേപ സമാഹരണമെന്ന് വെളിപ്പെടുത്തണം’- വി.ഡി സതീശന്‍

ലോക നേതാവിന് ഇത്തരത്തിൽ അവാർഡ് നൽകുന്നത് ലോക ബാങ്ക് ചരിത്രത്തിൽ അപൂർവമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here