Advertisement

വൈദ്യുത പോസ്റ്റിലെ പരസ്യം; കെഎസ്ഇ​ബിക്ക് തെ​രഞ്ഞെടുപ്പ് ഓ​ഫീ​സ​റു​ടെ നോ​ട്ടീ​സ്

April 15, 2019
Google News 0 minutes Read
വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ന​ൽ​കാ​തി​രു​ന്ന കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി.
 വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ൽ​നി​ന്ന് പോ​സ്റ്റ​റു​ക​ളും എ​ഴു​ത്തും നീ​ക്കം ചെ​യ്ത് 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ബോ​ർ​ഡ് ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.
 ചെ​യ​ർ​മാ​ന്റെ മ​റു​പ​ടി ല​ഭി​ച്ച​ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here