Advertisement

സെൽഫിക്ക് പോസ് ചെയ്യുന്ന ഗൊറില്ലകൾ; വൈറലായി ഈ ചിത്രങ്ങൾ

April 21, 2019
0 minutes Read

കാട്ടിലെ വേട്ട തടയാൻ നിയമിക്കപ്പെട്ട കുറച്ച് ആളുകളോടൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന ഗോറില്ലകളുടെ ചിത്രങ്ങൽ വൈറലാവുന്നു. കോംഗോയിലെ വിരുംഗ ദേശീയ പാർക്കിലെ ഗൊറില്ലകളാണ് സ്റ്റൈലായി സെൽഫിക്ക് പൊസ് ചെയ്ത് ഇൻ്റർനെറ്റിൽ വൈറലാവുന്നത്.

വേട്ട തടയാൻ നിയമിക്കപ്പെട്ട ആൻ്റി പോച്ചിംഗ് ഗ്രൂപ്പ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ച ചിത്രങ്ങളിലാണ് ഗൊറില്ലകളുടെ സെൽഫി പോസിംഗ്. തോളത്തിരുന്നും പിന്നിൽ കൈ കെട്ടി സ്റ്റൈൽ കാട്ടിയുമൊക്കെ അവർ ചിത്രത്തിന് പോസ് ചെയ്യുന്നുണ്ട്. രണ്ട് ഗൊറില്ലകളെയാണ് ചിത്രങ്ങളിൽ കാണുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top