ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ട് തമിഴ് നടി രാധിക ശരത്കുമാര്‍

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ചുണ്ടായ സ്‌ഫോടനത്തില്‍ നിന്ന് താന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തമിഴ് നടി രാധിക ശരത് കുമാര്‍.
Read more: ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം; കർഫ്യൂ പ്രഖ്യാപിച്ചു; മരണം 158 ആയി
രാധിക തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആറ് മണിക്കൂറുകള്‍ക്കുള്ളിള്‍ എട്ട് ഇടങ്ങളിലായാണ് സ്‌ഫോടനം നടന്നത്. ശ്രീലഹ്ക സന്ദര്‍ശിക്കാന്‍ പോയ രാധിക താമസിച്ചിരുന്ന സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു താന്‍ ഹോട്ടലില്‍ നിന്നിറങ്ങിയ സമയത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് രാധിക ട്വിറ്റ് ചെയ്തു. മാത്രമല്ല സംഭവത്തില്‍ താന്‍ അപലപിക്കുന്നുവെന്നും രാധിക കൂട്ടിച്ചേര്‍ത്തു. പ്രാദേശിക സമയം 8.45ന് നടന്ന സ്‌ഫോടനത്തില്‍ 35 വിദേശികളടക്കം അഞ്ഞോറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here