Advertisement

കണ്ണൂരിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബോംബ്; പോലീസ് കേസെടുത്തു

April 22, 2019
Google News 0 minutes Read

കണ്ണൂർ എ​ട​ക്കാ​ട് വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. എ​ട​ക്കാ​ട് യു​പി സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലാണ് രണ്ട് ഐസ്ക്രീം ബോംബുകൾ കണ്ടെത്തിയത്.

ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ദ്യം സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന. പുലർച്ചെ നാലോടെ എത്തി പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്.

സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here