Advertisement

മോദി അദ്ദേഹത്തിന്റെ സേനയെ അയച്ച് പാക്കിസ്ഥാൻ ഭീകര ക്യാമ്പുകൾ തകർത്തെന്ന് അമിത് ഷാ

April 22, 2019
Google News 1 minute Read

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യോ​മ​സേ​ന​യെ അ​യ​ച്ച് പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര ക്യാമ്പു​ക​ൾ ത​ക​ർ​ത്തു​വെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ.

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ 44 സൈ​നി​ക​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. നേ​ര​ത്തെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ൾ ഇ​പ്ര​കാ​രം തി​രി​ച്ച​ടി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഷാ.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ 13-ാം ദി​വ​സം മോ​ദി പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു​വെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ മോ​ദി ജി ​കി സേ​ന എ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശം. യോ​ഗി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here