Advertisement

പോളിങ് ശതമാനം ഉയർന്നത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് കാനം രാജേന്ദ്രൻ

April 25, 2019
0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് ശതമാനം ഉയർന്നത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനങ്ങൾ തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടു എന്നതിന്റെ തെളിവാണ് പോളിങ് ശതമാനത്തിലുള്ള വർധനവ്. മുഖ്യമന്ത്രി മാധ്യമങ്ങളോട് ക്ഷോഭിച്ചു എന്നതു വ്യാഖ്യാനം മാത്രമാണ്. സംസ്ഥാനത്ത് രാഹുൽ തരംഗമുണ്ടായോ എന്ന് മേയ് 23 ന് ശേഷം പറയാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top