Advertisement

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

April 25, 2019
1 minute Read

ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.ബിജ്‌മ്പെഹാരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.പ്രദേശത്ത് സേനയുടെ തിരച്ചിൽ തുടരുന്നു.

പുലർച്ചയോടെ അനന്ത്നാഗ് ജില്ലയിലെ ബിജ്മ്പെഹാരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.സംഭവ സ്ഥലത്തു നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു.പ്രദേശത്ത് സേന സുരക്ഷാ ശക്തമാക്കിട്ടുണ്ട്.

updating….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top