Advertisement

മലപ്പുറം തിരൂരില്‍ രാഷ്ട്രീയ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു

April 25, 2019
0 minutes Read

മലപ്പുറം തിരൂരില്‍ രാഷ്ട്രീയ സംഘര്‍ഷം. രണ്ട് പേര്‍ക്ക് കുത്തേറ്റു.

തിരൂര്‍ പറവണ്ണയിലാണ് സംഘര്‍ഷം. തിരൂര്‍ പറവണ്ണ സ്വദേശികളായ ചൊക്കന്റെ പുരയ്ക്കല്‍ കുഞ്ഞുമോന്‍, മുഹമ്മദ് റാഫി എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top