Advertisement

താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി; എട്ട് ഭീകരരെ വധിച്ചു

April 26, 2019
Google News 0 minutes Read

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. അ​ഫ്ഗാ​ൻ സു​ര​ക്ഷ സേ​ന ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് നാ​ല് സൈ​നി​ക​രും നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

സാബൂൾ പ്രവിശ്യയിലെ തടവറയിൽ നിന്നാണ് ഇത്രയധികം പേരെ സേന രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരിൽ നാല് പേർ കമാൻഡോകളും നാലു പേർ പൊലീസ് ഓഫീസർമാരുമാണ്.

എ​ട്ട് താ​ലി​ബ​ൻ ഭീ​ക​ര​രെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ച​താ​യും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here