മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യുവിന്റെ മാതാവ് നിര്യാതയായി

senior journalist roy mathew mother passes away

മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യുവിന്റെ മാതാവ് നിര്യാതയായി. മക്കപ്പുഴ നീറംപ്ലാക്കൽ പരേതനായ പി.എം മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യുവാണ് മരിച്ചത്. 85 വയസായിരുന്നു. സംസ്കാരം മെയ് ഒന്ന് ബുധനാഴ്ച മൂന്ന് മണിക്ക് (3 PM) റാന്നി- മന്ദമരുതി ബഥേൽ മാർത്തോമ്മാ പള്ളിയിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top