അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു

അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. കോന്തമല ഊരിലെ കുമാരന്‍ ചിത്ര ദമ്പതികളുടെ നാല്‍പ്പത് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മരണ കാരണം വ്യക്തമായിട്ടില്ല. കുഞ്ഞിന് തൂക്കക്കുറവാണെന്നാണ് പ്രാഥമിക നിഗമനം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More