പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഗൃഹനാഥന്‍ മരിച്ചു. കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി ആണ് മരിച്ചത്. ഈ...
പാലക്കാട് അട്ടപ്പാടിയിൽ പാലൂർ ഉന്നതിയിലെ ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി രാമരാജൻ അറസ്റ്റിൽ. മണ്ണാർക്കട്ടേക്ക് ബസിൽ പോകവേ...
പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മർദനം. പാലൂർ സ്വദേശിയായ മണികണ്ഠനാണ് (26) ക്രൂര മർദമേറ്റത്. തലയോട്ടി...
പാലക്കാട് അട്ടപ്പാടിയിൽ വനപ്രദേശത്ത് കടുവ സെൻസസിനിടെ കാണാതായ വനപാലകർ തിരിച്ചെത്തി. ഇന്നലെ വൈകിട്ടാണ് 2 വനിതാ ഉദ്യോഗസ്ഥരടക്കമുള്ള അഞ്ചംഗസംഘം വനത്തിൽ...
പാലക്കാട് അട്ടപ്പാടിയില്‍ പണി കഴിഞ്ഞിട്ടില്ലാത്ത വീടിന്റെ ചുവരിടിഞ്ഞ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം...
പാലക്കാട് അട്ടപ്പാടിയില്‍ പാതി പണികഴിഞ്ഞ വീട് ഇടിഞ്ഞുവീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. അട്ടപ്പാടി കരുവാരഊരിലാണ് സംഭവം. സഹോദരങ്ങളായ ഏഴുവയസുകാരന്‍ ആദി, നാലുവയസുകാരനായ...
അട്ടപ്പാടി ഭൂതിവഴി ഉന്നതിയിലെ ആദിവാസി ഭവന നിര്‍മാണ ഫണ്ട് തട്ടിപ്പുകേസില്‍ ഇഡി ഇടപെടുന്നു. സിപിഐ നേതാവും നിലമ്പൂര്‍ നഗരസഭാ സ്റ്റാന്റിംഗ്...
പാലക്കാട് അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യചെയ്ത സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർക്ക് നിർദേശം. ജില്ലാ കളക്ടറാണ് ഡെപ്യൂട്ടി കളക്ടർ...
അട്ടപ്പാടിയിൽ തണ്ടപ്പേർ ലഭിക്കാത്തതിനാൽ കർഷകൻ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധിച്ച് കോൺഗ്രസ്...
പാലക്കാട് അട്ടപ്പാടിയില്‍ കര്‍ഷകന്‍ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമിയാണ് മരിച്ചത്. വില്ലേജ് ഓഫീസില്‍ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനാലാണ്...










