Advertisement
അട്ടപ്പാടി മിനർവയിൽ മാങ്ങാകൊമ്പനിറങ്ങി

അട്ടപ്പാടി ചിറ്റൂർ മിനർവയിൽ മാങ്ങാകൊമ്പൻ എന്ന ആനയിറങ്ങി. അട്ടപ്പാടി മിനർവ്വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് മാങ്ങാ കൊമ്പൻ ഇറങ്ങിയത്....

മൃതദേഹം തള്ളിയ സ്ഥലവും സമയവും വിശദീകരിച്ച് പ്രതികള്‍; അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി

കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി. അട്ടപ്പാടി ചുരത്തില്‍ എട്ടാം വളവിലെത്തി...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. നീതു നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ വച്ചാണ് മരിച്ചത്....

അട്ടപ്പാടിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടി തേക്കുപ്പനയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്. പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ...

‘ഞങ്ങളുടെ മക്കളാണ്, എല്ലാം കഴിഞ്ഞതല്ലേ’ എന്നാക്രോശിച്ച് പ്രതികളുടെ ബന്ധുക്കള്‍; മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി

അട്ടപ്പാടി മധുക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ പൊലീസ് വാഹനത്തില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത് പ്രതികളുടെ ബന്ധുക്കള്‍....

മധുകേസ്: കോടതി വെറുതെ വിട്ടത് നാലാം പ്രതിയേയും പതിനൊന്നാം പ്രതിയേയും; 16-ാം പ്രതിയ്ക്ക് 500 രൂപ അടച്ച് മുക്തനാകാം

അട്ടപ്പാടി മധുവധക്കേസിലെ 16 പ്രതികളില്‍ 14 പേര്‍ പ്രതികളാണെന്ന് കണ്ടെത്തിയ കോടതി രണ്ട് പ്രതികളെ വെറുതെ വിട്ടു. നാലാം പ്രതി...

വിഡിയോ എടുത്ത അനീഷ് മര്‍ദനത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്ന് വാദം; മധുക്കേസിലെ നാലാം പ്രതിയെ ജഡ്ജി ആദ്യഘട്ടത്തില്‍ മാറ്റിനിര്‍ത്തി

അട്ടപ്പാടി മധുക്കേസിലെ നാലാം പ്രതി കുറ്റക്കാരനാണെന്ന് ആദ്യ ഘട്ടത്തില്‍ വിധി പറയാതെ കോടതി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കാത്ത ആളാണ് കേസിലെ...

അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്

അട്ടപ്പാടി മധു വധക്കേസിൽ മണ്ണാർക്കാട് പട്ടികജാതി–വർഗ പ്രത്യേക കോടതി ഇന്ന് വിധി പറയും. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ്‌...

വെല്ലുവിളികള്‍ പലതുണ്ടായിട്ടും പിന്നോട്ടുപോകാത്ത നിയമപോരാട്ടം; കൂറുമാറ്റമെന്ന അനീതിയിലും തോല്‍ക്കാന്‍ മനസില്ലാതെ മധുവിന്റെ കുടുംബം; വിധി ചൊവ്വാഴ്ച

അട്ടപ്പാടി മധു വധക്കേസില്‍ ചൊവ്വാഴ്ച വിധി വരാനിരിക്കെ മധുവിന്റെ കുടുംബവും സമരസമിതിയും നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം എടുത്തുപറയേണ്ടതാണ്. സര്‍ക്കാരിന്...

അട്ടപ്പാടി മധുവധകേസ് ഇന്ന് മണ്ണാർക്കാട് വിചാരണ കോടതി പരിഗണിക്കും

അട്ടപ്പാടി മധുവധകേസ് ഇന്ന് മണ്ണാർക്കാട് വിചാരണ കോടതി പരിഗണിക്കും. കേസിലിന്ന് വിധിയുണ്ടാകുമെന്ന് പ്രോസിക്യൂഷനടക്കം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 10 നാണ് കേസിന്റെ...

Page 2 of 20 1 2 3 4 20
Advertisement