അട്ടപ്പാടി ജനവാസമേഖലയിൽ കാട്ടാന

പാലക്കാട് അട്ടപ്പാടി ജനവാസമേഖലയിൽ കാട്ടാന. അട്ടപ്പാടി ആനക്കട്ടി വട്ടലക്കിയിലാണ് ആളുകളിൽ ഭീതിവിതച്ച് കാട്ടാനയുടെ വിളയാട്ടം. വീടുകൾക്ക് ഇടയിലൂടെ ഓടി കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. 7.30ഓടെ ഊരിലിറങ്ങിയ കാട്ടാനയെ ഇനിയും കാടുകയറ്റാനായില്ല. കൊമ്പനെ കാടുകയറ്റാൻ വനപാലകരും നാട്ടുകാരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആർആർടി സംഘം സംഭവസ്ഥലത്ത് എത്തി.
Story Highlights: attappadi wild elephant
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here