പോത്തൻകോട് ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ
തിരുവനന്തപുരം പോത്തൻകോട് ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പോത്തൻകോട് വാഴവിള സ്വദേശിയും പെൺകുട്ടിയുടെ അയൽവാസിയുമായ ഷാജഹാൻ ആണ് പിടിയിലായത്.
സമീപത്തെ പണി തീരാത്ത വീടിന്റെ രണ്ടാമത്തെ നിലയിൽ ഒളിച്ചു കഴിയുകയായിരുന്നു പ്രതി. ഈ മാസം ഒന്നിന് രാത്രി പെൺകുട്ടിയെ കുളിമുറിയിൽ കടന്ന് പ്രതി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here