ഉത്സവങ്ങൾക്ക് ആനകളെ വിട്ട് നൽകില്ല: ആന ഉടമകളുടെ സംഘടന

ഉത്സവഘോഷങ്ങളിലും പൊതുപരിപാടികളിലും ആനകളെ വിട്ടുനല്കില്ലെന്നു കേരള എലെഫന്റ്‌റ് ഓണേഴ്‌സ് ഫെഡറേഷൻ. മെയ് 11 മുതൽ ഉത്സവങ്ങൾക്ക് ആനകളെ വിട്ട് നൽകേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. തൃശൂർ പൂരം പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് തുടരും എന്ന സർക്കാർ നിലപാടിന്റെ പശ്ചാത്തലത്തിലാണ് നടപടി. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.
വനം വകുപ്പ് മന്ത്രിയുടെ പരാമർശതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംഘചന ആരോപിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here