Advertisement

ഐപിഎൽ ക്വാളിഫയർ 2; ഡൽഹിക്ക് ബാറ്റിംഗ്

May 10, 2019
0 minutes Read

ഐപിഎല്ലിലെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോണി ഡൽഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങുന്നത്. ഡൽഹി നിരയിൽ മാറ്റങ്ങളില്ല.

മുരളി വിജയ്ക്കു പകരം ചെന്നൈ ടീമിൽ ഷർദുൽ താക്കൂർ തിരിച്ചെത്തി. ഇന്നത്തെ മത്സരം ജയിക്കുന്നവർ മുംബൈക്കെതിരെ ഞായറാഴ്ച നടക്കുന്ന ഫൈനലിലേക്ക് പ്രവേശനം നേടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top