ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാജ് കുമാർ ചൗഹാൻ ബിജെപിയിൽ ചേർന്നു

ഡൽഹി മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ് കുമാർ ചൗഹാൻ ബിജെപിയിൽ ചേർന്നു. നാലു തവണ കോൺഗ്രസിന്റെ എംഎൽഎയായിരുന്ന രാജ് കുമാർ ചൗഹാൻ ഒരു തവണ മന്ത്രിസഭയിലും അംഗമായിട്ടുണ്ട്. ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരിയുടെ നേതൃത്വത്തിലാണ് ഇദ്ദേഹത്തിന് ബിജെപി അംഗത്വം നൽകിയത്. കോൺഗ്രസ് ഡൽഹി അധ്യക്ഷ ഷീല ദീക്ഷിതിന്റെ തീരുമാനങ്ങൾ ശരിയല്ലെന്ന് ബിജെപിയിൽ ചേർന്ന ശേഷം രാജ് കുമാർ
ചൗഹാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Former Delhi minister Raj Kumar Chauhan joins BJP in presence of Delhi BJP Chief Manoj Tiwari pic.twitter.com/3qU5TAuzui
— ANI (@ANI) May 11, 2019
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here