വ്യാപാര ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

അമേരിക്കയെ ചവിട്ടിത്താഴ്ത്താനാണ് ചൈനയുടെ ഉദ്ദേശമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈദനെ വിജയിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. വ്യാപാര ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ചൈനക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ട്രംപ് രംഗത്ത് വന്നത്
അമേരിക്കയെ ചവിട്ടിത്താഴ്ത്താനാണ് ചൈനയുടെ ഉദ്ദേശമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈദനെ വിജയിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. വ്യാപാര ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ചൈനക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ട്രംപ് രംഗത്ത് വന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here