Advertisement

അധ്യാപകന്‍ വിദ്യാര്‍ത്ഥിയ്ക്കുവേണ്ടി പരീക്ഷ എഴുതിയ സംഭവം; അന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

May 15, 2019
Google News 1 minute Read

കോഴിക്കോട് മുക്കം നീലേശ്വരം സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ അന്വേഷണ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്എസ് വിവേകാനന്ദന്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Read more: അധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതിയ സംഭവം; മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ്‌ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

റിപ്പോര്‍ട്ട് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണം. ഇതിനു പുറമേ അന്വേഷണം നീണ്ട് പോവുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാന്‍ താല്‍ക്കാലിക അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര കടലാസ് കണ്ടെത്തിയാലും ഇത് ഇനി അംഗീകരിക്കാന്‍ കഴിയില്ല. മാത്രമല്ല, പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ ക്രമക്കേട് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here