Advertisement

നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

May 16, 2019
Google News 1 minute Read

നെടുമങ്ങാട് കരകുളത്ത് വീട്ടമ്മയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം. സ്മിത( 38) കൊല്ലപ്പെട്ടത്. ഭർത്താവ് സജീവ് പോലീസിൽ കീഴടങ്ങി.

കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. വീട്ടിൽ കിടപ്പുമുറിയിൽവെച്ചാണ് ഭാര്യ സജീവ് കൊലപ്പെടുത്തുന്നത്.

Read Also : നെയ്യാറ്റിൻകരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യാ കേസിൽ വഴിത്തിരിവ്; ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ പ്രശ്‌നങ്ങൾ, ഭർത്താവ് കസ്റ്റഡിയിൽ

നേരത്തെയും ഇയാൾ വീട്ടിൽ വന്ന് വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here