വോട്ടെടുപ്പ് കഴിഞ്ഞു; വ്യാഴാഴ്ച വിധിയറിയാം

ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയായി. ഇന്ന് നടന്ന ഏഴാം ഘട്ട പോളിംഗ് അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അവസാന ഘട്ടത്തിൽ 60 ശതമാനത്തിലധികം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇന്ന് വോട്ടെടുപ്പിനിടെ പഞ്ചാബിലും ബീഹാറിലും ബംഗാളിലും അക്രമങ്ങൾ അരങ്ങേറിയിരുന്നു.

Top